Surprise Me!

ദുല്‍ഖറിന്റെ മാസ് എൻട്രി, അമാലിന്റെ കൈ പിടിച്ച് | filmibeat Malayalam

2017-11-28 1 Dailymotion

Dulquer Salman's Mass Entry At Asiavision Award Ceremony <br /> <br />മമ്മൂട്ടിയുടെയും ദുല്‍ഖറിൻറയും ഐഡൻറിറ്റികളിലൊന്നാണ് മാസ് എൻട്രി. അതിപ്പോ സിനിമയിലായാലും പൊതുചടങ്ങായാലും അങ്ങനെ തന്നെ. കഴിഞ്ഞ ദിവസം ഏഷ്യാവിഷൻ അവാർഡിനെത്തിയപ്പോഴാണ് ദുല്‍ഖറിൻറെ ഈ മാസ് എൻട്രി. ഭാര്യ അമാല്‍ സൂഫിയുടെ കയ്യും പിടിച്ചാണ് ദുല്‍ഖർ എത്തിയത്. ഏഷ്യവിഷന്‍ പുരസ്‌കാര ദാന ചടങ്ങിലാണ് ദുല്‍ഖര്‍ ഭാര്യയ്‌ക്കൊപ്പം എത്തിയത്. ഇത്തവണത്തെ മികച്ച നടനുള്ള ഏഷ്യവിഷന്‍ പുരസ്‌കാരം ദുല്‍ഖറിനാണ്.ജോമോന്റെ സുവിശേഷങ്ങള്‍. കോംമ്രേഡ് ഇന്‍ അമേരിക്ക, പറവ എന്നീ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ചാണ് ദുല്‍ഖറിന് ഏഷ്യവിഷന്‍ മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയത്.അല്ലെങ്കിലും ദുല്‍ഖര്‍ ഏത് പൊതുപരിപാടിയ്ക്ക് പോയാലും അമാല്‍ കൂടെ ഉണ്ടാവാറുണ്ട്. ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് ദുല്‍ഖർ ഭാര്യയെയും കൂട്ടി പൊതു ചടങ്ങില്‍ പ്രത്യക്ഷപ്പെടുന്നത്. <br />

Buy Now on CodeCanyon